മകനെ കൊന്ന ഉത്തര്‍പ്രദേശുകാരന് മാപ്പുനല്‍കി; റമദാന്‍ മാസത്തില്‍ മഹനീയ മാതൃകതീര്‍ത്ത് ഒരു മാതാവ് (വീഡിയോ)

മകനെ കൊന്ന ഉത്തര്‍പ്രദേശ് സ്വദേശിക്ക് മാപ്പുനല്‍കി മലയാളിയായ മാതാവ്. ഒറ്റപ്പാലം സ്വദേശി ആയിഷാ ബീവിയാണ് മകനെ കൊന്നവരോട് ക്ഷമിച്ചത്. ഇതോടെ സൗദിയില്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് വിടുതല്‍ ലഭിക്കും.

DONT MISS
Top