ആറാം തമ്പുരാന്‍ പോലൊരു ചിത്രം മോഹന്‍ലാലുമൊത്ത് ഉടന്‍: മേജര്‍ രവി

മേജര്‍ രവി

അടുത്ത മോഹന്‍ലാല്‍ ചിത്രം പട്ടാള പശ്ചാത്തലത്തിലുള്ളതാവില്ല എന്ന് സൂചിപ്പിച്ച് മേജര്‍ രവി. ഒരു നാടന്‍ ചിത്രമാണ് ഇത്തവണ സംഭവിക്കുക. ആറാം തമ്പുരാന്‍ പോലൊരു ചിത്രം. അദ്ദേഹം പറഞ്ഞു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാര്‍’ എന്ന ചിത്രത്തില്‍ സംവിധാന സഹായിയായി താനുണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദമാക്കിയ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ താഴെ കാണാം.

DONT MISS
Top