തന്റെ മരണവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് നടന്‍ ശ്രീരാമന്‍

വികെ ശ്രീരാമന്‍

കൊച്ചി: താന്‍ മരിച്ചുവെന്ന് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന്‍. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് എന്നീ മാധ്യമങ്ങളിലാണ് ശ്രീരാമന്‍ അന്തരിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചത്.

ഇതിന് പിന്നാലെയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച് ശ്രീരാമന്‍തന്നെ രംഗത്തുവന്നത്.

DONT MISS
Top