മാണി: കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ കടക്കുമോ? ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു


മാണിയുടെ പിന്തുണയില്‍ കോണ്‍ഗ്രസിന് ചെങ്ങന്നൂര്‍ നേടാനാകുമോ എന്നാണ് ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നത്. ഇടത് മുന്നണിക്ക് ഇത് ക്ഷീണമാകുമോ? ഇനി പിസി ജോര്‍ജ്ജ് പറയുന്നതുപോലെ മാണിക്ക് വലിയ സ്വാധീനം മണ്ഡലത്തില്‍ ഇല്ലെന്നാകുമോ? ഇക്കാര്യങ്ങളെല്ലാം ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യും.

DONT MISS
Top