സാമി രണ്ടാം ഭാഗം ടീസര്‍ പുറത്ത്; മാസ്സായി ചിയാന്‍ വിക്രം

വിക്രത്തിന്റെ കരിയറിയെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായ സാമിയുടെ രണ്ടാം ഭാഗം ടീസര്‍ പുറത്തുവന്നു. പോസ്റ്ററില്‍ മാസ്സ് ലുക്കില്‍ വിക്രം തിളങ്ങുന്നു. പൊലീസ് കഥകള്‍ പറയുന്നതിലെ സ്‌പെഷ്യലിസ്റ്റ് ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടീസര്‍ കാണാം.

DONT MISS
Top