കൊല്ലത്ത് 16കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി; പ്രതികള്‍ക്കായി അന്വേഷണമാരംഭിച്ചു

പ്രതീകാത്മക ചിത്രം

കൊല്ലം: തെന്മലക്ക് സമീപം 16 കാരിയെ കൂട്ട മാനഭംഗത്തിനിരയാക്കി. ഒരാളെ കുളത്തൂപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരാതിയില്‍ പരാമര്‍ശിക്കുന്ന അഞ്ചുപേരും ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിനിയായ കൗമാരപ്രായക്കാരിയാണ് കൂട്ടമാനഭംഗത്തിനിരയായത്. കുട്ടിയെ തെന്മല പുളിയറയില്‍ നിന്നാണ് കണ്ടെത്തിയത്.

DONT MISS
Top