ആക്ഷന്‍ ത്രില്ലറുമായി വിശാല്‍; ‘ഇരുമ്പുതിരൈ’ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: വിശാല്‍, അര്‍ജുന്‍, സാമന്ത എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന തമിഴ് ചിത്രം ‘ഇരുമ്പുതിരൈയുടെ’ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ പിഎസ് മിത്രനാണ് ഈ ആക്ഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്. യുവാന്‍ ശങ്കര്‍രാജയുടേതാണ് സംഗീതം. വിശാല്‍ ഫിലിം ഫാക്ടറിയുടെ കീഴില്‍ വിശാല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

DONT MISS
Top