എന്തിലും മതം കാണാന്‍ കമ്യൂണിസ്റ്റോ കോണ്‍ഗ്രസോ അല്ല, ആര്‍എസ്എസിനെ മനസില്‍ വച്ച് പൂജിക്കുന്ന സംഘിയാണ് ഞാന്‍: രാജസേനന്‍

എന്തിലും മതം കാണാന്‍ താന്‍ കമ്യൂണിസ്റ്റുകാരനോ കോണ്‍ഗ്രസുകാരനോ അല്ല, ബിജെപിക്കാരനാണെന്ന് രാജസേനന്‍. ആര്‍എസ്എസിനെ മനസില്‍ വച്ച് പൂജിക്കുന്ന സംഘിയാണ് താന്‍ എന്നും അദ്ദേഹം പറഞ്ഞു. തന്റെ ഏറ്റവും ഇഷ്ടപ്പെട്ട യുവനടന്‍ ഫഹദ് ആണെന്നും താന്‍ ഏറ്റവും ആരാധിക്കുന്ന രണ്ടാളുകള്‍ നസീറും യേശുദാസുമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ അതൊന്നും മതം വച്ചല്ല കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജസേനന്റെ ലൈവ് വീഡിയോ കാണാം.

DONT MISS
Top