‘എന്ന വിലൈയഴകേ..’, മെല്‍ബണിലെ മനോഹര കാഴ്ച്ചയില്‍ മഞ്ജുവിന്റെ പാട്ട്

മെല്‍ബണിലെ ട്വല്‍വ് അപോസ്റ്റില്‍സിലെ മനോഹര ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നു സൂപ്പര്‍ താരം മഞ്ജു വാര്യര്‍. ദൃശ്യത്തിന് കൂട്ടായി കാതലര്‍ ദിനത്തിലെ എന്ന വിലൈയഴകെ എന്ന ഗാനവുമുണ്ട്. കാതലര്‍ ദിനത്തിലെ ഈ ഗാനം ചിത്രീകരിച്ച സ്ഥലത്തുവച്ചുതന്നെയാണ് മഞ്ജുവിന്റെ അവധിയാഘോഷവും. വീഡിയോ കാണാം.

DONT MISS
Top