‘അങ്കിളി’ന്റെ വിശേഷങ്ങള്‍ പങ്കുവച്ച് ജോയ് മാത്യു മീറ്റ് ദ എഡിറ്റേഴ്‌സില്‍

മമ്മൂട്ടിയെ നായകനാക്കി ജോയ് മാത്യു തിരക്കഥ, കഥ, സംഭാഷണം നിര്‍മാണം എന്നിവ നിര്‍വഹിച്ച ചിത്രമാണ് അങ്കിള്‍. ഗിരീഷ് ദാമോദരാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് ജോയ് മാത്യു മീറ്റ് ദ എഡിറ്റേഴ്‌സില്‍.

DONT MISS
Top