‘സെമ്മ വെയ്റ്റ്’; കാലായിലെ ആദ്യഗാനമെത്തി

സൂപ്പര്‍ ഹിറ്റായ ട്രെയിലറിന് ശേഷം കാലായിലെ ഗാനവും ട്രെന്റിംഗാകുന്നു. സെമ്മ വെയ്റ്റ് എന്ന മാസ് ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നത്. സന്തോഷ് നാരായണന്‍ സംഗീതം ചെയ്ത ഗാനം പതിവ് വഴികളില്‍നിന്ന് മാറി സഞ്ചരിക്കുന്നു. അരുണ്‍ കാമരാജ് എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് സന്തോഷ് നാരായണനും ഹരിഹര സുതനും ചേര്‍ന്നാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലാ അധികം വൈകാതെ തിയേറ്ററുകളിലെത്തും.

DONT MISS
Top