ജയസൂര്യയുടെ ‘ഞാന്‍ മേരിക്കുട്ടി’ ജൂണ്‍ 15 ന് തിയേറ്ററുകളില്‍ എത്തും

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ഞാന്‍ മേരിക്കുട്ടി ജൂണ്‍ 15 ന് തിയേറ്ററുകളില്‍ എത്തും. പെണ്‍വേഷത്തിലാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്. മേരിക്കുട്ടി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്.

പ്രേതം, പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സിനിമകളില്‍ ഇതിന് മുന്‍പ് രഞ്ജിത് ശങ്കറും ജയസൂര്യയും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.

DONT MISS
Top