കണ്ണിറുക്കി ഗണ്‍ഷോട്ട്; പ്രിയാ വാര്യരെ അനുകരിച്ച് ഷക്കീലയും (വീഡിയോ)

ഒറ്റക്കണ്ണിറുക്കലിലൂടെ ലോകം കീഴടക്കിയ മോഡലാണ് പ്രിയാ വാര്യര്‍. നിരവധി താരങ്ങള്‍ പിന്നീട് ഇതേ രീതിയില്‍ അനുകരിച്ച് മുന്നോട്ടുവന്നു. അത്രമാത്രം മനോഹരമായിരുന്നു ഈ കണ്ണിറുക്കലും ഗണ്‍ഷോട്ടിന്റെ ആവിഷ്‌കാരവും. ഇപ്പോള്‍ നടി ഷക്കീലയും ഇത് അനുകരിക്കുകയാണ്. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല ഇങ്ങനെ ചെയ്തത്. പുറത്തുവന്നയുടനെ വീഡിയോ തരംഗമായി.

DONT MISS
Top