യൂത്തര്‍ക്ക് മാറിനില്‍ക്കാം, മമ്മൂട്ടിയുടെ ബൈക്കില്‍ കറക്കം സോഷ്യല്‍ മീഡിയയില്‍ വൈറല്‍


ബിഎംഡബ്ല്യു 1200 ഇഎസ് ബൈക്കില്‍ കറങ്ങാനിറങ്ങിയ മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. മലയാളത്തിലെ യുവനടന്മാര്‍ മാറിനില്‍ക്കുന്നത്രയും സ്റ്റൈലിഷായി മെഗാതാരം ബൈക്കോടിക്കുന്നത് കണ്ടുനില്‍ക്കുന്നവരെ വിസ്മയിപ്പിക്കുന്നു. സേതു സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിനുവേണ്ടിയാണ് മമ്മൂട്ടിയുടെ ഈ ബൈക്ക് സവാരി എന്നാണ് റിപ്പോര്‍ട്ടുകള്‍.

DONT MISS
Top