ജാലിയന്‍വാലാബാഗിലെ ഗാനം പുറത്തിറങ്ങി; പങ്കുവച്ച് വിജയ് സേതുപതി

ഉടന്‍ പുറത്തുവരാനിരിക്കുന്ന ജാലിയന്‍വാലാബാഗ് എന്ന ചിത്രത്തിന്റെ ഗാനം പുറത്തുവന്നു. ഇത് പങ്കുവച്ചുകൊണ്ട് തമിഴ് നടന്‍ വിജയ് സേതുപതി അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേര്‍ന്നു. അഭിനേഷ് അപ്പുക്കുട്ടന്‍ സംവിധാനം ചെയ്യുന്ന ഈ സസ്‌പെന്‍സ് ത്രില്ലര്‍ സ്‌റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറിലാണ് പുറത്തിറങ്ങുക. മണികണ്ഠന്‍ അയ്യപ്പനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.

DONT MISS
Top