പരസ്യങ്ങളിലേക്കും ചുവടുവച്ച് പ്രിയാ വാര്യര്‍

ലോകം കീഴടക്കിയ കണ്ണിറുക്കല്‍ എന്നണ് പ്രിയാ വാര്യരുടേതായി പുറത്തുവന്ന കണ്ണിറുക്കല്‍ വിശേഷിക്കപ്പെട്ടത്. ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിംഗിലൂടെയും വരുമാനമുണ്ടാക്കുന്ന പ്രിയ ആദ്യമായി പരസ്യത്തിലും കൈവച്ചിരിക്കുകയാണ്. മഞ്ചിന്റെ വിവിധ ഭാഷകളിലുള്ള പരസ്യത്തിലാണ് പ്രിയ മുഖം കാണിച്ചത്.

DONT MISS
Top