റിലീസിന് തയ്യാറായി മഴയത്ത്


മഴയത്ത് ഓഡിയോ ലോഞ്ച് & ട്രെയിലര്‍ റിലീസ് ഈ വരുന്ന ഏപ്രില്‍ 16 നു ദുബായില്‍ വെച്ചു നടക്കും. എല്ലാത്തരത്തിലുള്ള പ്രേക്ഷകരേയും ആകര്‍ഷിക്കുന്ന തരത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ നിരവധി മനോഹര ഗാനങ്ങളും ഉണ്ടാകും.

DONT MISS
Top