‘മഴയത്ത്’ ഓഡിയോ ലോഞ്ച് & ട്രെയ്‌ലര്‍ റിലീസ് ഏപ്രില്‍ 16ന്


കൊച്ചി: മഴയത്ത് ഓഡിയോ ലോഞ്ച് & ട്രെയ്‌ലര്‍ റിലീസ് ഈ വരുന്ന ഏപ്രില്‍ 16 നു ദുബായില്‍ വെച്ചു നടക്കും. എല്ലാത്തരത്തിലുള്ള പ്രേക്ഷകരേയും ആകര്‍ഷിക്കുന്ന തരത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ നിരവധി മനോഹര ഗാനങ്ങളും ഉണ്ടാകും.

അപര്‍ണ ഗോപിനാഥ്, നികേഷ് റാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുവീരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മഴയത്തിന്റെ ടീസറും ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്‌പെല്‍ ബൗണ്ട് ഫിലിംസാണ്.

ചിത്രത്തിന്റെ നേരത്തേ പുറത്തുവന്ന ടീസര്‍ താഴെ കാണാം.

DONT MISS
Top