ദലിത് ഐക്യവേദിയുടെ പ്രതിഷേധ ഹര്‍ത്താലിന് യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന കമ്മറ്റിയുടെ പിന്തുണ

പ്രതീകാത്മക ചിത്രം

കോട്ടയം: എസ്‌സി-എസ്ടി പീഡന നിരോധന നിയമം പുന:സ്ഥാപിക്കാന്‍ പാര്‍ലമെന്റ് ഇടപെടണമെന്നാവശ്യപ്പെട്ടും രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ദലിത് പീഡനങ്ങള്‍ അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ നടത്തുന്ന പ്രതിഷേധ സമരത്തിന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ പിന്തുണ അറിയിച്ചു. യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലാണ് പിന്തുണ അറിയിച്ചത്.

DONT MISS
Top