മോദിയെ ‘സിംഹം’ എന്ന് വിശേഷിപ്പിച്ച് രാജസേനന്‍ അഭിനയിക്കുന്ന പുതിയ ചിത്രം

മോദിയെ ‘സിംഹം’ എന്ന് വിളിച്ച് പുകഴ്ത്തി രാജസേനന്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലറെത്തി. സമ്പൂര്‍ണ ആര്‍എസ്എസ് ബിജെപി അനുകൂല ചിത്രമാണിത്. ‘പ്രിയപ്പെട്ടവര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ലൈക്കുകളേക്കാള്‍ കൂടുതല്‍ ഡിസ് ലൈക്കുകള്‍ ഇതിനോടകം ട്രെയ്‌ലര്‍ നേടിക്കഴിഞ്ഞു. ട്രെയ്‌ലര്‍ കാണാം.

DONT MISS
Top