ഇന്ന് ലോക ആരോഗ്യ ദിനം

പ്രതീകാത്മക ചിത്രം

ഇന്ന് ലോക ആരോഗ്യ ദിനം. ആഗോള ആരോഗ്യ സംരക്ഷണം, എല്ലാ വ്യക്തികള്‍ക്കും എല്ലായിടത്തും ലഭ്യമാക്കുക എന്നതാണ് ഇത്തവണത്തെ ലോക ആരോഗ്യ ദിന സന്ദേശം. മതിയായ ചികിത്സ ലഭിക്കാതെ രോഗികള്‍ മരണപ്പെടുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക ആരോഗ്യ സംഘടനയുടെ സന്ദേശം ഏറെ പ്രസക്തമാവുകയാണ്.

DONT MISS
Top