“ഇരുമ്പഴിക്കൂട്ടിനും കിടിലം മതിലിനും മത്താപ്പൂവിരിയണ ചിരിയളിയാ..”, പരോളിലെ അരിസ്‌റ്റോ സുരേഷ് ഗാനം ശ്രദ്ധേയമാകുന്നു

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി, സഖാവ് അലക്‌സായി മാസ്മരിക പ്രകടനം കാഴ്ച്ചവയ്ക്കാനൊരുങ്ങുമ്പോള്‍ കൂട്ടായി അരിസ്‌റ്റോ സുരേഷിന്റെ ഗാനവും. ബഹളങ്ങളുണ്ടാക്കാതെ വന്ന് മികച്ച പ്രേക്ഷക പ്രീതി പിടിച്ചുപറ്റുകയാണ് ഈ ഗാനം. അരിസ്‌റ്റോ സുരേഷ് തന്നെയാണ് ഗാനം എഴുതി സംഗീതം ചെയ്ത് ആലപിച്ചത്. ഗാനം കാണാം.

DONT MISS
Top