അച്ഛനു നേരെ ആസിഡ് അക്രമം നടത്തിയവരെ പിടികൂടണം; ആറാംക്ലാസുകാരനായ മകന്‍ ഹൈക്കോടതിക്ക് കത്തയച്ചു

സജ്ജയ്

കൊല്ലം: അച്ഛനെ അക്രമിച്ചവരെ പിടികൂടണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിക്ക് മകന്റെ തുറന്ന കത്ത്. ആസിഡ് അക്രമണത്തില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കൊല്ലം ഏരൂര്‍ ഓയില്‍ ഫാം സൂപ്രവൈസര്‍ ശശികുമാറിന്റെ മകനാണ് ഹൈക്കോടതി ചീഫ് ജസ്റ്റിന് കത്തയച്ചത്. മുഖ്യമന്ത്രി മുതല്‍ ഡിജിപി വരെയുള്ളവര്‍ക്ക് കത്തയച്ചിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. തുടര്‍ന്നാണ് ആറാം ക്ലാസുകാരനായ സജ്ജയ് ഹൈക്കോടതിക്ക് കത്തയച്ചത്.

DONT MISS
Top