കിനാവ് കൊണ്ടൊരു കളിമുറ്റം..! സുഡാനി ഫ്രം നൈജീരിയയിലെ അടുത്ത ഗാനം പുറത്തിറങ്ങി

നവാഗതനായ സക്കറിയ സംവിധാനം ചെയ്ത് തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന സുഡാനി ഫ്രം നൈജീരിയയിലെ അടുത്ത ഗാനം പുറത്തിറങ്ങി. ഇമാം മജ്ബൂറും, നേഹ നായരും ചേര്‍ന്നാലപിച്ച ‘കിനാവ് കൊണ്ടൊരു കളിമുറ്റം..!’ എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് റെക്‌സ് വിജയനാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

DONT MISS
Top