കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം

കോഴിക്കോട്: കോഴിക്കോട് എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടും കേസെടുക്കാതെ പൊലീസിന്റെ ഒത്തുകളി. പൂനൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. അക്രമികള്‍ മരക്കഷ്ണവുമായി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പാഞ്ഞടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

DONT MISS
Top