എസ്എഫ്‌ഐക്ക് ഗുരുത്വമില്ലേ? എഡിറ്റേഴ്‌സ് അവര്‍

കാസര്‍ഗോഡ് നെഹ്‌റു കോളെജില്‍ പ്രിന്‍സിപ്പാള്‍ പിവി പുഷ്പജയുടെ യാത്രയയപ്പ് ദിവസം ആദരാഞ്ജലികളര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ എസ്എഫ്‌ഐ പ്രതിക്കൂട്ടില്‍. വിഷയത്തില്‍ പരാതിയുമായി പ്രിന്‍സിപ്പാള്‍ രംഗത്തെത്തി. അതേസമയം സംഭവത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് എസ്എഫ്‌ഐ വിശദീകരണം നല്‍കി.

DONT MISS
Top