“അവാര്‍ഡില്‍നിന്ന് തഴഞ്ഞത് ബോധപൂര്‍വം”, ക്ലോസ് എന്‍കൗണ്ടറില്‍ സനല്‍കുമാര്‍ ശശിധരന്‍

വിദേശ മേളകളില്‍ മികച്ച പ്രതികരണം ലഭിച്ച തന്റെ സെക്‌സി ദുര്‍ഗ എന്ന സിനിമ സംസ്ഥാനത്ത് തഴയപ്പെട്ടത് ബോധപൂര്‍വമാണെന്ന് സംവിധായകന്‍. കേന്ദ്ര സര്‍ക്കാറിനൊപ്പം തന്റെ സിനിമ സംസ്ഥാന സര്‍ക്കാറിനും വെറുക്കപ്പെട്ടതായത് എങ്ങനെ, കമലിന്റെ നിലപാടുകളില്‍ കാപട്യമുണ്ടായിരുന്നോ എന്നെല്ലാമുള്ള കാര്യങ്ങളില്‍ മനസുതുറക്കുകയാണ് സനല്‍ കുമാര്‍ ശശിധരന്‍.

DONT MISS
Top