മുംബൈയിലെ ഫ്ലാറ്റും ഒടിയനിലെ ചാന്‍സും- എഡിറ്റേഴ്സ് അവര്‍

നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ രംഗത്ത്. മഞ്ജുവാര്യര്‍, ശ്രീകുമാര്‍ മേനോന്‍, രമ്യാ നമ്പീശന്‍, ലാല്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മാര്‍ട്ടിന്‍ ഉയര്‍ത്തിയിരിക്കുന്നത്.

കേസില്‍ ദിലീപിനെ കുടുക്കിയത് നടി മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും രമ്യാനമ്പീശനും ലാലും ചേര്‍ന്നാണെന്ന് മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിചാരണയുടെ ഭാഗമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മാര്‍ട്ടിന്റെ പ്രതികരണം. ഈ വിഷയമാണ് എഡിറ്റേഴ്സ് അവര്‍ പരിഷശോധിക്കുന്നത്.

DONT MISS
Top