പൊലീസിനിട്ട് മണിക്കിഴുക്ക്- ഡെമോക്രേസി

പിണറായി പൊലീസിനെ ഞെട്ടിച്ചുകൊണ്ട് പിണറായിയുടെ വിശ്വസ്തന്‍ മന്ത്രി മണിയാശാന്‍ വക ‘കേരളതെറിപൊലീസിന’ ഷോക് ട്രീറ്റ്‌മെന്റ്. തെറി പറയാത്ത, മൂക്കിനിടിക്കാത്ത, ബൈക്ക് യാത്രക്കാരെ ഓടിച്ചിട്ട് കൊല്ലാക്കൊല ചെയ്യിക്കാത്ത കുഞ്ഞാടുകളായി പോലീസുകാരെ പുതുക്കിയെടുക്കാന്‍ എന്തൊക്കെ ചെയ്യാം എന്ന് തല പുകച്ചിരിക്കുകയായിരുന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അതിന്റെ ഭാഗമായി എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്ന വിഷയത്തില്‍ കേരള പൊലീസിന് പാഠങ്ങള്‍ പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു. എന്തുചെയ്യാം അതിനിടയിലാണ് മന്ത്രി മണിയാശാന്‍ തന്നെ പൊലീസിന്റെ ചെവിക്ക് പിടിച്ച് ശകാരിച്ചത്.

DONT MISS
Top