‘സുഡാനി ഫ്രം നൈജീരിയ’യുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ സക്കറിയ മീറ്റ് ദ എഡിറ്റേഴ്‌സില്‍

സൗബിന്‍ സാഹിറിനെ നായകനാക്കി നവാഗതനായ സക്കറിയ സംവിധാനം ചെയ്ത് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം തിയേറ്ററില്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. മീറ്റ് ദ എഡിറ്റേഴ്‌സില്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ സക്കറിയ.

DONT MISS
Top