അടൂരില്‍ 4.5 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി മൂന്ന്‌പേര്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

പത്തനംതിട്ട: അടൂരില്‍ 4.5 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി മൂന്ന്‌പേര്‍ അറസ്റ്റില്‍. നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചവരെ പത്തനംതിട്ട ഷാഡോ പൊലീസാണ് പിടികൂടിയത്. 15000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. കുന്നിക്കോട്വിനീത്, നെല്ലിമുകള്‍ സുകു, പി കോശി എന്നിവരാണ് അറസ്റ്റിലായത്.

DONT MISS
Top