ലോക കോടീശ്വരന്‍ ജെഫ് ബെസോസിന് റോബോര്‍ട്ട് നായ; ചിത്രം കണ്ട് അമ്പരന്ന് ലോകം

ജെഫ് ബെസോസ് റോബോര്‍ട്ട് നായയ്ക്കൊപ്പം

ഒരു ചിത്രവും അടിക്കുറിപ്പും കണ്ടതിന്റെ അത്ഭുതത്തിലും ആവേശത്തിലുമാണ് ഇന്ന് ലോകം. ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായ ജെഫ് ബെസോസിന്റെ ചിത്രമാണ് ചര്‍ച്ചാ വിഷയം. ആമസോണ്‍ തലവനായ ജെഫ് തന്റെ റോബോര്‍ട്ട് നായയ്‌ക്കൊപ്പം നടക്കുന്ന ചിത്രമാണ് പലരിലും അത്ഭുതമുണ്ടാക്കിയിരിക്കുന്നത്. ഭാവിയിലേക്ക് സ്വാഗതം എന്ന അടിക്കുറിപ്പോടെയാണ് ജെഫ് തന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Taking my new dog for a walk at the #MARS2018 conference. #BostonDynamics pic.twitter.com/vE6CXrvV3o

— Jeff Bezos (@JeffBezos) March 19, 2018

സ്‌പോട്ട് മിനി എന്നാണ് ജെഫിന്റെ റോബോര്‍ട്ട് നായയുടെ പേര്. റോബോര്‍ട്ട് നായയ്ക്ക് മറ്റുള്ളവയെപോലെ കുരയ്ക്കാനും വീടിന്റെ വാതില്‍ തുറക്കാനുമൊക്കെ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. റോബര്‍ട്ട് നായയുടെ ചിത്രം കണ്ടതിന്റെ ആവേശത്തിലും അത്ഭുതത്തിലുമാണ് സോഷ്യല്‍ മീഡിയ. പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടുതന്നെ ചിത്രത്തെ വലിയ രീതിയിലാണ് ആളുകള്‍ ഏറ്റെടുത്തത്.

DONT MISS
Top