“അമ്മയേക്കുറിച്ച് അഭിമാനം മാത്രം”, അമ്മയുടെ വ്യായാമ വീഡിയോ പുറത്തുവിട്ട് ഹൃതിക്

അഭിമാനം മാത്രം എന്ന് കുറിച്ചുകൊണ്ട് ഹൃതിക് റോഷന്‍ പങ്കുവച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്. അമ്മയായ പിങ്കി റോഷന്റെ രണ്ട് ഫിറ്റ്‌നസ് വീഡിയോയാണ് ഹൃതിക് പങ്കുവച്ചത്. ഈ പ്രായത്തിലും ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. നേരത്തെ സഹോദരി വണ്ണമെല്ലാം കുറച്ചതും അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിരുന്നു.

A post shared by Pinkie Roshan (@pinkieroshan) on

DONT MISS
Top