പറക്കാന്‍ പഠിപ്പിക്കുന്ന എടിവി, പഠിച്ചെടുക്കുന്ന ഫൊര്‍ച്യൂണര്‍ (വീഡിയോ)

എനി ടെറൈന്‍ വെഹിക്കിളുകള്‍ ചെയ്യുന്നതുപോലെ ചെയ്യാന്‍ ശ്രമിച്ചാല്‍ ഏതൊരു വണ്ടിക്കും അടിതെറ്റും. എന്നാല്‍ എടികെയില്‍ ചെയ്യുന്ന അഭ്യാസങ്ങള്‍ അതേപോലെ പകര്‍ത്തുകയാണ് ടൊയോട്ട ഫൊര്‍ച്യൂണര്‍. ഒരു റഷ്യന്‍ യുടൂബ് ചാനലില്‍ അപ് ലോഡ് ചെയ്യപ്പെട്ട വീഡിയോ കാണാം. ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ അതേതരം വാഹനമാണ് ചിത്രീകരണത്തിനും ഉപയോഗിച്ചിരിക്കുന്നത്.

DONT MISS
Top