സന്തോഷ് നഗര്‍ പൗരാവലി സ്വീകരണം നല്‍കി

കാസര്‍ഗോഡ്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ എക്‌സ്‌ക്യൂട്ടീവിലേക് തെരുഞ്ഞെടുക്കപെട്ട മഹ്മൂദ് കുഞ്ഞിക്കാനത്തിന് സന്തോഷ് നഗര്‍ പൗരാവലി സ്വികാരണം നല്‍കി. അതോടപ്പം കേരള ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റായി തെരുഞ്ഞെടുക്കപെട്ട കെ എം അബ്ദുറഹ്മാനെയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ മെമ്പറയും കേരള അണ്ടര്‍25 ടീമിന്റെ മാനേജരായും തെരുഞ്ഞെടുക്കപെട്ട ടി എം ഇഖ്ബാലിനെയും പൗരാവലി ആദരിച്ചു.

ബി കെ മജീദ് അധ്യക്ഷത വഹിച്ചു നൗഷാദ് മാര സ്വാഗതം പറഞ്ഞു കാസറഗോഡ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ സുലൈമാന്‍ എന്‍ എ ഉദ്ഗാടനം ചെയ്തു കാസറഗോഡ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ ഹാരിസ് ചൂരി,ജനറല്‍ സെക്രട്ടറി നൗഫല്‍ ,ബാരവാഹികളായ കെ ടി നിയാസ് ,അന്‍സാര്‍ പള്ളം,സലിം,സലാം ചെര്‍ക്കള,ഫൈസല്‍ പടിഞ്ഞാര്‍,അസീസ് പെരുമ്പള ,തുടങ്ങിയവര്‍ സംബന്ധിച്ചു.ഹനീഫ് ചായപ്പൊടി,മുഹമ്മദ് എം കെ,സലിം ഹാജി,റഹൂഫ് നെക്കര ,അബ്ദുല്ല,ശാഹുല്‍ ഹമീദ്,ഹമീദ് നെക്കര.മഹ്മൂദ് ബി കെ,ഹകീം.എം എസ്,ജാസിം,ഷാഫി സി എ,മുഹമ്മദ് കോയ,ജലീല്‍ ബദ്രിയ,തുടങ്ങിയവര്‍ പ്രസംഗിച്ചു,റഫീഖ് നെക്കര നന്ദി പറഞ്ഞു

DONT MISS
Top