നഗരക്കാഴ്ചകള്‍ കാഴ്ചകള്‍ കാണാന്‍ വയനാട്ടില്‍ നിന്നും ഒരുകൂട്ടം വയോധികര്‍ കോഴിക്കോടെത്തി

കോഴിക്കോട്: കോഴിക്കോട് നഗരവും കടലും കടപ്പുറവും സൂര്യാസ്തമയവും ആസ്വദിക്കുന്നതിനായി വയാല്‍നാട്ടില്‍ ഒരുപറ്റം വയോധികര്‍ കോഴിക്കോട് നഗരത്തിലെത്തി. നാല് ചുവരുകള്‍ക്കുള്ളില്‍ ജീവിതം തള്ളി നീക്കുന്ന ഇവര്‍ക്ക് നഗരക്കാഴ്ചകള്‍ വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.

DONT MISS
Top