ക്ലോസ് എന്‍കൗണ്ടറില്‍ പീസ് സ്‌കൂള്‍ ചെയര്‍മാന്‍ എംഎം അക്ബര്‍

മത സ്പര്‍ദ്ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ പീസ് സ്‌കൂളില്‍ പഠിപ്പിച്ചു എന്ന കേസില്‍ പ്രതിയാണ് മതപണ്ഡിതനും കൊച്ചി പീസ് സ്‌കൂള്‍ ചെയര്‍മാനുമായ എംഎം അക്ബര്‍. തീവ്രവാദം പ്രോത്സാഹിപ്പിക്കുക, അന്യമത വിദ്വേഷം കുഞ്ഞുങ്ങളെ പഠിപ്പിക്കുക, ശാസ്ത്രീയമായ വിശദീകരണങ്ങള്‍ക്കുപകരം മതപുസ്തകങ്ങളിലെ കഥകള്‍ പ്രചരിപ്പിക്കുക തുടങ്ങി നിരവധി ആരോപണങ്ങള്‍ പീസ് സ്‌കൂളിനെതിരെ ഉയര്‍ന്നു വന്നിരുന്നു. ക്ലോസ് എന്‍കൗണ്ടറിലൂടെ കേസുമായി ബന്ധപ്പെട്ട് പ്രതികരണങ്ങള്‍ നടത്തുകയാണ് എംഎം അക്ബര്‍.

DONT MISS
Top