പൊള്ളുന്ന ചൂടിലേക്ക് നീങ്ങി പാലക്കാട്; നിലവില്‍ അനുഭവപ്പെടുന്നത് 40 ഡിഗ്രി സെല്‍ഷ്യസ്

പാലക്കാട് നിന്നുള്ള ദൃശ്യങ്ങള്‍

പാലക്കാട്: പൊള്ളുന്ന ചൂടിലേക്ക് നീങ്ങി പാലക്കാട് ജില്ല. വേനല്‍ കടുത്ത് തുടങ്ങിയതോടെ, 40 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന ചൂടിലേക്ക് ജില്ലാ എത്തിയേക്കാം എന്നു അധികൃതരും മുന്നറിയിപ്പ് നല്‍കുന്നു.

DONT MISS
Top