“ഒാരോ കമന്റും ഞാന്‍ വായിക്കാറുണ്ട്, അവര്‍ എങ്ങനെ എന്നെ റേപ്പ് ചെയ്യുമെന്നും എങ്ങനെ എന്നെ കൊല്ലുമെന്നുമെല്ലാം..”, പാര്‍വതി പറയുന്നു (വീഡിയോ)

അന്താരാഷ്ട്ര വസ്ത്ര നിര്‍മാതാക്കളായ ലിവൈസിന്റെ മോഡലായിരിക്കുകയാണ് നടി പാര്‍വതി. വനിതാ ദിനത്തോടനുബന്ധിച്ച് പുറത്തുവന്ന വീഡിയോയില്‍ തന്റെ നിലപാടുകളും കാഴ്ച്ചപ്പാടും വ്യക്തമാക്കുകയാണ് പാര്‍വതി. സമകാലിക സംഭവങ്ങളും തകൃതിയായി നടക്കുന്ന സൈബര്‍ ആക്രമങ്ങളും തന്നെ ഒട്ടും ബാധിക്കുന്നില്ല എന്ന് പാര്‍വതി കൃത്യമായി പറഞ്ഞുവയ്ക്കുന്നു. താരാരാധക ചാവേറുകളുടെ ആക്രമണം താന്‍ ശ്രദ്ധിക്കുന്നേയില്ല എന്ന് അവര്‍ നേരത്തെയും വ്യക്തമാക്കിയിരുന്നു. ലെവിസ് പുറത്തുവിട്ട വീഡിയോ കാണാം.

DONT MISS
Top