ലോയയുടെ മരണത്തിന്റെ കാണാപ്പുറങ്ങള്‍ | ക്ലോസ് എന്‍കൗണ്ടറില്‍ വിനോദ് കെ ജോസ്‌

ഇന്ത്യയിലെ ഏക നറേറ്റീവ് ജേണലിസം മാഗസീനാണ് ‘കാരവാന്‍’. കാരവാന്‍ പുറത്തുകൊണ്ടുവന്ന പല വാര്‍ത്തകളും രാജ്യത്ത് കാര്യമായി ചര്‍ച്ചയായിട്ടുണ്ട്. കാരവാന്റെ എഡിറ്റര്‍ വിനോദ് കെ ജോസാണ് ക്ലോസ് എന്‍കൗണ്ടറില്‍. ബിഎച്ച് ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കാരവാന്‍ എഴുതിയ വാര്‍ത്ത വലിയ തോതില്‍ കോളിളക്കം ഉണ്ടാക്കിയിട്ടുണ്ട്. അതിലൂടെയാണ് ഈ ആഴ്ച ക്ലോസ് എന്‍കൗണ്ടര്‍ സഞ്ചരിക്കുന്നത്.

DONT MISS
Top