കുടിവെള്ളക്കുളിസമരം- ഡെമോക്രേസി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ താരങ്ങളുടെ വാക്കുകളുമായി രസിച്ചിരിക്കുമ്പോഴാണ് എരിപൊരി കൊള്ളുന്ന ഈ വേനല്‍ചൂടില്‍ കുടിവെള്ളം പോലും കിട്ടാക്കനിയാകുമ്പോള്‍ തൃശൂര്‍ നഗരത്തില്‍ കുടിവെള്ളം പാഴായിപ്പോകുന്ന ദയനീയ രംഗം ഒരുപറ്റം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ടത്. ഭരണം എല്‍ഡിഎഫിനാണ്. അതുകൊണ്ട് പൈപ്പ് പൊട്ടി വെള്ളം പോകുന്നതിന്റെ കുറ്റവും എല്‍ഡിഎഫിനാണ്. വെള്ളം പാഴായിപ്പോകുന്നതിനെതിരെ കുളിച്ച് സമരം നടത്തുകയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

DONT MISS
Top