ചലച്ചിത്ര പുരസ്‌കാരം സുതാര്യമോ? ന്യൂസ് നൈറ്റ്

ആളൊരുക്കം തീര്‍ത്ത അത്ഭുതാഭിനയത്തിലൂടെ ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തിന് ഇന്ദ്രന്‍സ് അര്‍ഹനായി. പാര്‍വതി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ടേക്ക് ഓഫിലെ സമാനതകളില്ലാത്ത അഭിനയമാണ് പാര്‍വതിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. പ്രശസ്ത സംവിധായകന്‍ ടിവി ചന്ദ്രന്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്. സിനിമാ-സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌കാരപ്രഖ്യാപനം നടത്തിയത്.

DONT MISS
Top