ബുള്‍ഡോസറില്‍ സിപിഐഎം തകരുമോ? ന്യൂസ് നൈറ്റ്

ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. പ്രതിമകള്‍ മുതല്‍ വായനശാലകള്‍വരെ ഇവര്‍ നശിപ്പിക്കുന്നു. എതിര്‍ അഭിപ്രായങ്ങളേപ്പോലും നിശബ്ദമാക്കുന്ന സംഘപരിവാര്‍ ഗൂണ്ടായിസത്തിന് സിപിഐഎമ്മിനെ തകര്‍ക്കാനാകുമോ എന്നാണ് ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്തത്.

DONT MISS
Top