അപകടത്തില്‍പ്പെട്ട കാര്‍ പതിച്ചത് വീടിന്റേ മേല്‍ക്കൂരയില്‍; വീഡിയോ കാണാം

അപകടത്തില്‍പ്പെട്ട കാര്‍

അപകടത്തില്‍പ്പെട്ട കാര്‍ വീടിന്റെ മേല്‍ക്കൂരയില്‍ പതിച്ചതിന്റെ അമ്പരപ്പിലാണ് നാട്ടുകാരും വീടിന്റെ ഉടമസ്ഥരും. റോഡില്‍ നിന്നും ഇരുപത് അടി അകലത്തിലുള്ള വീടിന്റെ മേല്‍ക്കൂരയിലേക്കാണ് കാര്‍ ചെന്ന് പതിച്ചത്.

ഹിമാചല്‍പ്രദേശിലെ മണ്ഡി ജില്ലയില്‍ മാരുതി സുസുക്കി ബലേനോയാണ് അപകടത്തില്‍പ്പെട്ടത്. ഇറക്കത്തില്‍ വേഗത കൂടിയതാണ് അപകടത്തിന് കാരണമായത്. അപകടത്തില്‍പ്പെട്ട കാര്‍ വീടിന്റെ മുകളിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

HP 28 घाटु भाई ,देखा इसे कहते हैं कुछ तूफानी करना ,हमारे पड़ोस में सड़क से 20 फीट की दूरी से घर के छत पे पहुँचा दी गाड़ी….वो भी बिना किसी नुकसान के ,और तो ओर बन्दा था भी लर्नर…आपने तो कमाल कर दिया साहब….

Posted by Unpredictable Himachal on 3 मार्च 2018

DONT MISS