അണിയറ തന്ത്രമോ പിടിപ്പുകേടോ? യന്തിരന്‍ 2.0 ടീസര്‍ ചോര്‍ന്നു (വീഡിയോ)

ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം 2.0 ടീസര്‍ ചോര്‍ന്നു. അക്ഷയ്കുമാര്‍ അവതരിപ്പിക്കുന്ന വില്ലനും രജനിയുടെ നായകനും മികച്ചരീതിയിലുള്ള പ്രസന്‍സ് ടീസറിലുണ്ട്. മികച്ച തെളിമയോടെ പുറത്തുവരുമ്പോള്‍ ‘വേറെ ലെവല്‍’ ടീസറാകുമായിരുന്നുവെന്നും അഭിപ്രായങ്ങളുണ്ട്. പ്രമോഷനുവേണ്ടിയുള്ള അണിയറപ്രവര്‍ത്തകരുടെ തന്ത്രമാണോ ഇത് എന്നും സോഷ്യല്‍ മീഡിയ സംശയമുന്നയിക്കുന്നു. എന്നാല്‍ വേണ്ടപ്പെട്ടവര്‍ക്കുവേണ്ടി നടത്തിയ ടീസര്‍ പ്രിവ്യൂവില്‍നിന്ന് വീഡിയോ റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടതുപോലെയാണ് ആദ്യ കാഴ്ച്ചയില്‍ മനസിലാകുന്നത്.
ടീസര്‍ കാണാം

DONT MISS
Top