ഗപ്പിയിലെ പ്രണയം പോലെ മറ്റൊന്ന്, ചേതന്‍ ജയ്‌ലാല്‍ അഭിനയിച്ച പുതിയ ആല്‍ബം

ചേതന്‍ ജയ്‌ലാലും നന്ദന വര്‍മയും അഭിനയിച്ച ഗപ്പിയിലെ പ്രണയം പോലെ മറ്റൊരു പ്രണയം ചിത്രീകരിക്കുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. ദീപക് പിള്ള സംവിധാനം ചെയ്ത എന്‍ കാതല്‍ എന്ന ആല്‍ബമാണ് ശ്രജ്ജേയമാകുന്നത്. ഗപ്പിപോലെതന്നെ ഇരുവരും മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. ബ്രിജിത് ദിനകരനാണ് ഗാനം എഴുതി സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്.

DONT MISS
Top