‘കാലാ’ ടീസര്‍ പുറത്ത്; ഇത് കറുപ്പിന്റെ ആഘോഷം

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘കാലാ’ എന്ന രജനി ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. കറുപ്പിന്റെ ആഘോഷം തുടിച്ചുനില്‍ക്കുന്ന ടീസര്‍ ഉജ്വലമാണ്. സന്തോഷ് നാരായണന്റെ സംഗീതം മികച്ച അനുഭവമാകുമെന്നുറപ്പ്. ടീസര്‍ കാണാം.

DONT MISS
Top