കയ്യാങ്കളി കേസ് പിന്‍വലിക്കാനാകുമോ? ന്യൂസ് നൈറ്റ്

മാണിയുടെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും എംഎല്‍എമാര്‍ ചേര്‍ന്ന് നടത്തിയ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനാകുമോ എന്നാണ് ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നത്. കേസ് പിന്‍വലിക്കും എന്ന് നിലപാടെടുത്ത സര്‍ക്കാര്‍  കോടതിയില്‍ ഇന്ന് നിലപാട് മാറ്റിയിരുന്നു.

DONT MISS
Top