നിരോധനം നിലനില്‍ക്കെ വയനാട് കല്‍പ്പറ്റയില്‍ അനധികൃത കരിങ്കല്‍ ഖനനം വ്യാപകമാകുന്നു

വയനാട്: നിരോധനം നിലനില്‍ക്കെ വയനാട് കല്‍പ്പറ്റ നഗരത്തിന് സമീപം അനധികൃത കരിങ്കല്‍ ഖനനം. ജില്ലാ കളക്ട്രേറ്റിന് അരക്കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ നിന്നുമാണ് ദിവസേന നൂറ് കണക്കിന് ലോഡ് കരിങ്കല്‍ പൊട്ടിച്ച് കടത്തുന്നത്. മാസങ്ങളായി തുടരുന്ന ക്വാറിയുടെ പ്രവര്‍ത്തനം തടയാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചിട്ടില്ല.

DONT MISS
Top