ഹേറ്റ് സ്‌റ്റോറി 4ല്‍ ആഷിക് ബനായാ റീമിക്‌സ്; മെയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു

ബോളിവുഡിലെ ഇറോട്ടിക് ഫിലിം സീരിസായ ഹേറ്റ് സ്റ്റോറിയുടെ നാലാം പതിപ്പില്‍ ആഷിക് ബനായാ വീണ്ടുമെത്തുന്നു. ആഷിക് ബനായാ അപ്‌നേ എന്ന ചിത്രത്തില്‍ ഹിമേഷ് രെഷ്മിയ സംഗീതം ചെയ്ത് സൂപ്പര്‍ ഹിറ്റ് ഹാനമായിരുന്നു ആഷിക് ബനായാ. പുതിയ ഗാനത്തില്‍ ആടിത്തിമര്‍ക്കുന്നത് ഉര്‍വശി റൗട്ടേലയാണ്. ഗാനത്തിന്റെ മെയ്ക്കിംഗ് വീഡിയോ താഴെ കാണാം.

DONT MISS
Top